International Desk

സ്ത്രീകളെ ബുര്‍ഖകൊണ്ട് ശ്വാസം മുട്ടിച്ച് താലിബാന്‍: ആശുപത്രികളിലും നിര്‍ബന്ധം; അടിയന്തര ചികിത്സയില്‍ 28 ശതമാനം കുറവ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിലും താലിബാന്‍ ഭരണകൂടം ബുര്‍ഖ നിര്‍ബന്ധമാക്കി. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്ന സ്ത്രീകളായ രോഗികള്‍, കെയര്‍ടേക്കര്‍മാര്‍,...

Read More