Kerala Desk

'ജിന്ന് ബാധ' ഒഴിപ്പിക്കാന്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍

ആലപ്പുഴ: ഐടി ജീവനക്കാരിയായ യുവതിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം. കായംകുളം കറ്റാനത്ത് യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും അടക്കം ആറു...

Read More