International Desk

മുന്‍ പ്രസിഡന്റ് ജയിലില്‍; ദക്ഷിണാഫ്രിക്കയില്‍ കലാപവും കൊള്ളയും രൂക്ഷമാകുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ കോടതിയലക്ഷ്യക്കേസില്‍ ജയിലിലായതിനു പിന്നാലെ രാജ്യത്ത് കൊള്ളയും കലാപവും രൂക്ഷമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ആരംഭിച്ച കലാപങ്ങളില്‍ ...

Read More