Kerala Desk

'തൃശൂര്‍ പൂരം കലക്കല്‍; എഡിജിപി എം.ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചു:'ഡിജിപിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നിരവധി പരാമര്...

Read More