Gulf Desk

മസ്‌കറ്റിലെ ഗാല ഹോളിസ്പിരിറ്റ് ദേവാലയത്തിലെ അൽഫോസാമ്മയുടെ തിരുനാൾ ആഘോഷം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മസ്‌ക്കറ്റ് : ഭാരതത്തിൻറെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 വെള്ളിയാഴ്ച ഒമാനിലെ ഗാലാ ഹോളിസ്പിരിറ്റ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ഗൾഫിൽ പൊതുവെ സ്കൂൾ അവധിക്കാലമായതിനാൽ ഭൂ...

Read More