International Desk

മഹ്‌മൂദ്‌ ഖലീലിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ടവറിന് മുന്നിൽ പ്രതിഷേധ പ്രകടനം; നൂറോളം പേർ‌ അറസ്റ്റിൽ

ന്യൂയോർക്ക്: പാലസ്‌തീൻ വിദ്യാർത്ഥിയായ മഹ്‌മൂദ്‌ ഖലീലിന്റെ മോചനം ആവശ്യപ്പെട്ട് ന്യൂയോർക്കിലെ ട്രംപ് ടവറിന് മുന്നിൽ പ്രതിഷേധ പ്രകടനം. ജൂയിഷ് വോയിസ് ഫോർ പീസ് എന്ന ജൂത സംഘടനയുടെ നേതൃത്വത്തിലാണ് ...

Read More