International Desk

ഇസ്രയേലില്‍ സ്‌ഫോടന പരമ്പര: ഭീകരാക്രമണമെന്ന് സംശയം; അടിയന്തര യോഗം വിളിച്ച് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റിയാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇ...

Read More