International Desk

ഉഗാണ്ടയിൽ മലയാളി വൈദികരുടെ നേതൃത്വത്തിൽ പുതിയ ഇടവക; നേതൃത്വം നൽകുന്നത് സിഎംഐ സഭ

കം‌പാല: ഉഗാണ്ടയിൽ മലയാളി വൈദികരുടെ നേതൃത്വത്തിൽ പുതിയ ഇടവക പിറന്നു. ഫോർട്ട് പോർട്ടൽ രൂപതയുടെ നേതൃത്വത്തിലാണ് കി​ഗ്രാമ എന്ന പുതിയ ഇടവക രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇടവകയുടെ ഉദ്ഘാടനം രാജ്യം ഒന്നട...

Read More