International Desk

വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞ് അപകടം: 34 മരണം; ഏഴ് പേരെ കാണാതായി

ഹനോയ്: വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ഏഴ് പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. വിനോദ കേന്ദ്രമായ ഹാ ലോങ് ബേയിലേക്കുള്ള പര്യടനത്തിനെത്തിയ 48 യാത്രക്കാരും...

Read More