International Desk

ചാർളി കിർക്ക് അമേരിക്കൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്തസാക്ഷിയെന്ന് ട്രംപ്; അനുസ്മരണ ചടങ്ങിനിടെ ട്രംപ് – മസ്ക് പുനസമാഗമം

അരിസോണ: ചാർളി കിർക്ക് അമേരിക്കൻ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രക്തസാക്ഷിയിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നമ്മളാരും ഒരിക്കലും ചാർളി കിർക്കിനെ മറക്കില്ല, ഇനി ചരിത്രവും മറക്കില്ല അദേ...

Read More