Kerala Desk

കേരളം പ്രചാരണ ചൂടിലേയ്ക്ക്: രാഹുല്‍ ഗാന്ധി തിങ്കളാഴ്ച എത്തും; മോഡിയും അമിത് ഷായും വീണ്ടും എത്തുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ വോട്ട് തേടി ദേശീയ നേതാക്കളുടെ വന്‍ നിരയെത്തുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മാറ്റിവെച്ച രാഹുല്‍ ഗാന്ധിയുട...

Read More