India Desk

ബിജെപി ദേശീയ അധ്യക്ഷനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും; നിതിന്‍ നബിന്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

ന്യൂഡല്‍ഹി: ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്‍ ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള...

Read More