India Desk

കാനഡയുമായുള്ള നയതന്ത്രബന്ധം വഷളാക്കിയ നിജ്ജാര്‍ കൊലപാതകം: മൂന്ന് ഇന്ത്യാക്കാര്‍ അറസ്റ്റില്‍; ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാക്കിയ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ഹിറ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഇന്ത്യക്കാരെ കനേഡിയന്‍ പൊ...

Read More