International Desk

'ജനങ്ങള്‍ക്കിടയില്‍ പേടിയും ഭയവും സൃഷ്ടിക്കുന്നു'; ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ

ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളിയും അധോലോക ഗുണ്ടാത്തലവനുമായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദ സാംഗ്രിയുടേതാണ് പ്രഖ്യാ...

Read More