International Desk

55 പേരുമായി ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; ഭദ്രാപൂരില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്തില്‍ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. ബുദ്ധ എയറിന്റെ ടര്‍ബോപ്രോപ്പ് പാസഞ്ചര്...

Read More