India Desk

ഹൈക്കോടതി ഉത്തരവ് തള്ളി തെലങ്കാന സര്‍ക്കാര്‍; സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല

ഹൈദരാബാദ്: സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന റാലി നടത്തണമെന്ന ഹൈക്കോടതി വിധി തള്ളി തെലങ്കാന സര്‍ക്കാര്‍. ഇത്തവണയും സെക്കന്തരാബാദിലെ ഗ്രൗണ്ടില്‍ സര്‍ക്കാര്‍ പരേഡ് നടത്തിയില്ല. ...

Read More

ഒമാനിൽ ദേ​ശീ​യ​ദി​ന​ത്തിന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു ​അ​വ​ധി തു​ട​ങ്ങി

മസ്കറ്റ്​: അന്പതാമത് ഒ​മാ​ന്‍ ദേ​ശീ​യ​ദി​ന​ത്തിന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു ​അ​വ​ധി തു​ട​ങ്ങി. ബുധനാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ അ​വ​ധി. ര​ണ്ടു ദി​വ​സ​ത്തെ വാ​രാ​ന്ത്യ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ്​ ന​വം​ബ​ര്...

Read More

യുഎഇയില്‍ തിങ്കളാഴ്ച 1065 പേരില്‍ കൂടി കോവിഡ്

യുഎഇയില്‍ തിങ്കളാഴ്ച 1065 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 81,558 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് 160,055 പേരില്‍ കോവിഡ് സ്ഥിര...

Read More