സ്മിത സോണി

അ (കവിത)

അവിശ്വാസത്തിൽ നിന്ന്'അ' നീക്കിയാൽവിശ്വാസം.അവിശുദ്ധിയിൽ നിന്ന്'അ' നീക്കിയാൽവിശുദ്ധി.അശുദ്ധിയിൽ നിന്ന്'അ' നീക്കിയാൽശുദ്ധി.അനീതിയിൽ നിന്ന്'അ' നീക്കിയാൽനീതി....

Read More

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-3)

കൊച്ചുകുറുപ്പിന്റെ മുഖമാകെ വിളറി... 'മതിയാക്കിക്കോണം 'ചറ-പറ ബ-ള-ഹം' 'നാരായണിയേച്ചി ഞാൻ വരുന്നതുവരെ ബളഹം..അല്ല ബഹളം കൂട്ടാതിരിക്കില്ലേ..' ദേഷ്യം കൂടിയാൽ, തലതിരിച്ചേ പറയൂ.! ...

Read More