India Desk

ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; ഇന്‍ഡോറിലെ ആറു കുട്ടികള്‍ക്ക് രോഗ ബാധ

ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആറുപേരില്‍ പുത...

Read More