Kerala Desk

മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ല; ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചു. പക്ഷേ കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ എന്ന നിലപാടില്‍ ഇ.ഡി ...

Read More

വീണയ്ക്ക് കാനഡയില്‍ കമ്പനിയുണ്ടെന്ന് ആരോപണം: ഷോണ്‍ ജോര്‍ജിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് കാനഡയില്‍ കമ്പനിയുണ്ടെന്ന ആരോപണത്തില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെതിരെ പൊലീസ് കേസ്. വീണയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസ്&...

Read More

കു​വൈ​റ്റില്‍ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു

കുവൈറ്റ് സിറ്റി: കു​വൈ​റ്റില്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ജ​നു​വ​രി ര​ണ്ടു മു​ത​ല്‍ തുറന്ന് പ്ര​വ​ര്‍​ത്തി​ക്കും. അ​ന്താ​രാ​ഷ്ട്ര വാണിജ്യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. രാ​ജ്...

Read More