Kerala Desk

ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച കേസ്: വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസില്‍ അന്വേഷണം ആരംഭിച്ചു. വിനായകന്റെ വീഡിയോ പരിശോധിച്ച ശേഷമാകും ചോദ്...

Read More