Kerala Desk

പൊലീസ് സുരക്ഷാ വീഴ്ച പരിശോധിച്ചില്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സുതാര്യമായ അന്വേഷണം ന...

Read More