International Desk

വരുംതലമുറയെ രക്ഷിക്കാന്‍ ബ്രിട്ടണില്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും; പദ്ധതിയുമായി റിഷി സുനക്

ലണ്ടന്‍: വരുംതലമുറയെ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍നിന്ന് തടയാന്‍ ബ്രിട്ടണില്‍ സിഗരറ്റ് വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ന്യൂസിലന്...

Read More