India Desk

2.74 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിള്‍സ്; നാല് പേര്‍ പിടിയില്‍

ഐസ്വാള്‍: അസം റൈഫിള്‍സ് 2.74 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. അസം റൈഫിള്‍സും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മൂ...

Read More