Kerala Desk

രാത്രി ഒന്‍പത് കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം! നിര്‍ദേശവുമായി ബെവ്കോ

തിരുവനന്തപുരം: രാത്രി ഒന്‍പത് കഴിഞ്ഞ് ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവര്...

Read More