Religion

ജീവന്റെ മഹത്വം പങ്കുവെച്ച സഹോദരിയും ദൈവത്തിലേക്ക് അടുക്കാന്‍ യുട്യൂബിലൂടെ വഴികാട്ടിയ സഹോദരനും

 സിസ്റ്റര്‍ ഡീഡ്രെ ബൈറനും സഹോദരന്‍ ഫാദര്‍ വില്യം ബില്‍ ഡി ബൈറനും ലോകത്തിന് നല്‍കുന്ന വെളിച്ചം ചെറുതല്ല. ജപമാല എന്ന ആത്മീയ ആയുധം കൊണ്ട് ജീവന് വേണ്ടി പോരാടാന്‍ സിസ്റ്റര്‍ ഡീഡ്രെ ബൈറണ്‍ ആഹ്വാനം ...

Read More

തീവ്രവാദികളുടെ പിടിയിൽനിന്ന് സ്വതന്ത്രനായി കത്തോലിക്കാ പുരോഹിതൻ

രണ്ടുവർഷം മുൻപ് അൽ ഖ്വയ്‌ദ അനുകൂല തീവ്രവാദ സംഘം തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ വൈദീകനായ ഫാ. പിയർലൂയിജി മക്കല്ലി സ്വതന്ത്രനായി. 2018 സെപ്റ്റംബർ 17 നാണ് ബുർകിന ഫാസോയുടെ അതിർത്തിക്കുസമീപം തെക്കു പടിഞ്ഞാറൻ...

Read More

സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെയും സമാധാനത്തിന്റെയും സ​​​ന്ദേ​​​ശവുമായി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയുടെ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം 'ഫ്ര​​​​ത്തേ​​​​ല്ലി തൂ​​​​ത്തി'

അ​​​സീ​​​സി: കോവിഡ് 19 ന്റെ വേദനയെ അതിജീവിക്കാൻ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സ​​​ന്ദേ​​​ശം പകർന്നുകൊണ്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയുടെ ഏറ്റവും ...

Read More