അബുദബി: എമിറേറ്റിലെ ടൂറിസം മേഖലകള്‍ സന്ദർശിക്കാനുളള മാർഗനിർദ്ദേശം അബുദബി പുതുക്കി. കോവിഡ് വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ പരിപാടികള്‍ക്കും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സാംസ്കാരിക മേഖലകളിലും പ്രവേശിക്കാം.

പുതുക്കിയ മാർഗനിർദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് കോവിഡ് നിയന്ത്രണങ്ങളിലും അധികൃതർ ഇളവ് നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.