ദുബായ്:രാജ്യത്ത് ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതേസമയം പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ മഴമേഘങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും. അന്തരീക്ഷ ഈർപ്പം കൂടും. മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുമുണ്ട്.
രാജ്യത്ത് ഉയർന്ന താപനില 30- 35 ഡിഗ്രി സെല്‍ഷ്യസായിരിക്കും. മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റർ വരെ വേഗതയില്‍ തണുത്ത കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.