All Sections
പ്രകൃതി മിത്രമായാൽവരമായ് മാറുമത്പ്രകൃതി ശത്രുവായാൽനിസ്സഹായരായ് തീരും നാംപ്രകൃതിയെ നിന്ദിച്ചാൽമുറിവായ് മാറുമത്പ്രകൃതിയെ കരയിച്ചാൽകണ്ണീരിൻ കടലാകും നാംപ്രകൃതിയെ പ്രണ...
അകലംപാലിച്ചു അതിജീവിക്കാം അകത്തിരുന്നു അകറ്റിനിർത്താം ആവരണത്താൽ അറുതിവരുത്താം മരുന്നെടുത്തു മറികടക്കാം കൈകഴുകി കരുത്തരാവാം കൂട്ടംകൂടാതെ കാടുകടത്താംകാട്ടണം കൂടുതൽ കരുതൽ ...
വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേവരെ വൻവൃക്ഷമായി വളർന്നിട്ടില്ല. സ്വന്തം വേരുകൾ കൊണ്ടു വെള്ളം കണ്ടെത്തിയവ മാത്രമേ വൻവൃക്ഷമായിട്ടുള്ളൂ. നാം പലവുരു കേട്ടു മടുത്തു വിരസമായ യാഥാർത്ഥ്യമാ...