Kerala Desk

പ്രവാസികളുടെ സം​ഗമ വേദിയായി മാറി ചങ്ങനാശേരി കത്തീഡ്രൽ ദേവാലയം; നാടിൻ്റെ വളർച്ചയ്ക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്ന് മാർ തോമസ് തറയിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച പ്രവാസി സംഗമവും പ്രവാസി അപ്പോസ്‌തലേറ്റിന്റെ പത്താം വാർഷികവും പ്രവാസികളുടെ സംഗമ വേദിയായി. സെൻ്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിലാണ് അതിരൂപത പ്രവാസി അപ്പോസ്‌...

Read More