Kerala Desk

മസ്റ്ററിങ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകളുടെ സമയത്തില്‍ പുനക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയത്തില്‍ പുനക്രമീകരണം. ഏഴു ജില്ലകളില്‍ രാവിലെയും ഏഴു ജില്ലകളില്‍ വൈകുന്നേരവുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. മസ്റ്ററിങ് നടക...

Read More