Kerala Desk

'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം': പരോക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

ആലപ്പുഴ: ലഹരി കടത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി. സുധാകരന്‍ കുറ്റപ്പെടുത്തി. ...

Read More