Kerala Desk

സച്ചിന്റെ സഖിയായി ആര്യ... സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ രാവിലെ പതിനൊന്നിനായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിയിച്ചു. മു...

Read More