India Desk

ബംഗാളിലെ തെരഞ്ഞെടുപ്പ് കലാപം; സിബിഐ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ സിബിഐ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്റ്റിലായത്. നാദിയ ജില്ലയില്‍...

Read More