All Sections
തിരുവനന്തപുരം: നേമത്തെ സംബന്ധിച്ച് തണുപ്പന്‍ പ്രതികരണവുമായി സിറ്റിംഗ് എംഎല്‍എ ഒ.രാജഗോപാല്‍. നേമം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നേമത്ത് ഒരു തവണ എം.എ...
കോട്ടയം: വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു. ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്. ചവിട്ടുവരി സെന്റ് മര്‍സില്‍നാസ് ഗേള്‍സ് ഹൈസ്കൂളിലെ 25ാം നമ്പര്‍ ബൂത്തില്‍...
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനത്തിലധികം പേര് ബൂത്തിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് കാണുന്നത്. ...