Kerala Desk

കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിലും തീപിടിത്തം; അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയെന്ന് സംശയം

കണ്ണൂർ: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് തീപടർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്...

Read More