Kerala Desk

സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി അമീബിക് മസ്തിഷ്‌ക ജ്വരം. 29 ദിവസത്തിനിടെ 16 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വേനല്‍ കാലത്ത് ചൂട് കൂടുമ്പോള്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ ...

Read More