Kerala Desk

അരൂര്‍ ഉയരപ്പാത അപകടം: രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നിര്‍മാണ കമ്പനി

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഹരിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് നിര്‍മാണ കമ്പനി. അപകടം മനപൂര്‍വം സംഭവിച്ചതല്ലെന്നും ...

Read More

'പരിഗണിക്കുന്നത് തോല്‍ക്കുന്ന സീറ്റുകളില്‍ ആകരുത്'; തിരഞ്ഞെടുപ്പുകളില്‍ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് അബിന്‍ വര്‍ക്കി

മഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. 2010 ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിന്‍ വര്‍ക്കി അഭിപ്രാ...

Read More

ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യന്‍ ഭൂപടം; ട്വിറ്റര്‍ എംഡിക്കെതിരെ കേസ്

ന്യുഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ട്വിറ്റര്‍ എംഡിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് പൊലീസാണ് എംഡി മനീഷ് മഹേശ്വരിക്കെതിരെ കേസെട...

Read More