Kerala Desk

'വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം': ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം രണ്ടാം ദിവസം

ഇടുക്കി: മൂന്നാറിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പുനരധിവസ...

Read More

'പ്രതികള്‍ മുഴുവനും നിയമത്തിന് മുന്നിലെത്തിയിട്ടില്ല'; ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ പോരാട്ടം തുടരുമെന്ന് കെ.കെ രമ

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിക്കള്‍ക്കെതിരായ വിധി സ്വാഗതം ചെയ്ത് ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ രമ. നല്ല വിധിയാണെന്നും എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്...

Read More

ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു ആ​ധാ​ർ നമ്പർ നി​ർ​ബ​ന്ധ​മ​ല്ല: ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇന്ത്യ

ന്യൂഡൽഹി: ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു ആ​ധാ​ർ നമ്പർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇന്ത്യ. ആ​ന്ധ്ര സ്വ​ദേ​ശിയുടെ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള ചോ​ദ്യ...

Read More