Gulf Desk

വി​ദ്വേ​ഷ​വീഡിയോ പങ്കുവച്ച യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും

അബുദബി:വിദ്വേഷകരമായ ഉളളടക്കമുളള വീഡിയോ പങ്കുവച്ച യുവതിയ്ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും അ​ഞ്ചു​ല​ക്ഷം ദി​ർ​ഹം പി​ഴ​യും ശി​ക്ഷ വിധിച്ച് അ​ബൂ​ദ​ബി ക്രി​മി​ന​ൽ കോ​ട​തി​. സമൂഹമാധ്യമത്തിലൂടെയാണ് യുവതി വീഡിയോ...

Read More

ദുബൈയിലെ ജിമ്മുകള്‍ക്ക് റേറ്റിംഗ് സംവിധാനം

ദുബായ്:എമിറേറ്റിലെ ഫിറ്റ്നസ് സെന്‍ററുകള്‍ക്കും ജിമ്മുകള്‍ക്കും സ്റ്റാർ റേറ്റിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ദുബായ് സ്പോർട്സ് കൗണ്‍സില്‍.അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെയാണ് റേറ്റിംഗ് നടപ്പിലാക...

Read More

റിയാദ് വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസില്‍ വർദ്ധനവ്

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്കിംഗ് ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലായിരുന്ന പാർക്കിംഗ് ഫീസ് 10 റിയാലാക്കിയാണ് ഉയർത്തിയത്. പാർക്കിംഗ് അനുബന്ധ സേവനങ്ങള്‍ക്കുള...

Read More