Australia Desk

ബോണ്ടി കൂട്ടക്കൊലയുടെ ഇരകളെ ആശ്വസിപ്പിക്കാനെത്തുന്നബോണ്ടി കൂട്ടക്കൊലയുടെ ഇരകളെ ആശ്വസിപ്പിക്കാനെത്തുന്ന ഇസ്രയേൽ പ്രസിഡന്റിനെതിരെ പ്രതിഷേധം; ഭരണകക്ഷി എംപിമാരും സമരത്തിൽഇസ്രായേൽ പ്രസിഡന്റിനെതിരെ പ്രതിഷേധം; ഭരണകക്ഷി എംപിമാരും സമരത്തിൽ

സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായവരെയും അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെതിരെ പ്രതിഷേധം ശക്തം....

Read More

ഭൂമിയേക്കാൾ അല്പം മാത്രം വലുത്; വാസയോഗ്യമായ പുതിയ ഗ്രഹത്തെ കണ്ടെത്തി ഓസ്‌ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ

കാൻബറ : ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവന്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹം കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ...

Read More

ഭാര്യയെ കൊലപ്പെടുത്തി, പക്ഷെ കൊലപാതകത്തില്‍ ഞാന്‍ കുറ്റക്കാരനല്ല; ഓസ്ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്

മെൽബൺ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാ...

Read More