All Sections
കൊച്ചി: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന് പദവി നല്കാന് എന്‍സിപിയില്‍ ധാരണയായതായി സൂചന. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ട...
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണ പിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് കൃഷ്ണ പ്രിയക...
കണ്ണൂര്‍: വിവാദങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനെത്തുറിച്ചും തുറന്നെതാന്‍ ഇ.പി ജയരാജന്. ആത്മകഥ എഴുത്തിലാണ് നേതാവ് ഇപ്പോള്‍. എഴുത്ത് പുരോഗമിക്കുന്നുവെന്ന് ഇ.പി പ്രതികരിച്ചു. പ്രതികരണങ്ങള്‍ എല്ലാം ആത്മകഥ...