Gulf Desk

യുഎഇയിൽ ഇന്ന് 322 പുതിയ കോവിഡ് കേസുകൾ

ദുബായ്: യുഎഇയിൽ ഇന്ന് 322 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്ചെയ്തു. 399 പേർ രോഗമുക്തി നേടിയതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. Read More

നാട്ടിലേക്ക് പറക്കാം, കുറഞ്ഞ ചെലവില്‍

ഷാ‍ർജ: കൊച്ചിയും കോഴിക്കോടുമുള്‍പ്പടെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കുളള സ‍ർവ്വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയർ അറേബ്യ. 300-600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ദില്ലി, മുംബൈ,ഹൈദരാ...

Read More

2050 ല്‍ ലോകത്തിലെ ഏറ്റവും അധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2050 ല്‍ ലോകത്തിലെ ഏറ്റവും അധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യ ഇന്തോനേഷ്യയെ മറികടന്ന് ഏറ്റവും ...

Read More