India Desk

ഡോ. ജോണ്‍ കര്‍വാല്ലൊ അജ്മീര്‍ രൂപതയുടെ പുതിയ ഇടയന്‍; ആശുപത്രിക്കിടക്കയില്‍ നിയമന ഉത്തരവ് ഒപ്പുവച്ച് ഫ്രാന്‍സിസ് പാപ്പ

അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍. കര്‍ണാടക സ്വദേശിയായ ഫാ. ഡോ. ജോണ്‍ കര്‍വാല്ലൊയെ അജ്മീര്‍ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റോമിലെ ജെമ...

Read More