Kerala Desk

'ധൂര്‍ത്തിന് പണമില്ല': നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കില്ല

കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ നവകേരള സദസിനായി ഫണ്ട് നല്‍കേണ്ടെന്ന് തീരുമാനിച്ച് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. ധന പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ഫണ്ട് നല്‍കേണ്ടതില്ലെന...

Read More

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലുവ: ആലുവയില്‍ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം യാത്രാക്കുരുക്ക് രൂപപ്പെട്ടു. Read More

പാകിസ്താനിൽ കനത്ത മഴ; 32 മരണം; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ശക്തമായ മഴയിൽ 32 മരണം. 50 പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം ...

Read More