Kerala Desk

അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ മലപ്പുറം പൊലീസില്‍ കൂട്ട സ്ഥലം മാറ്റം; എസ്പി ശശിധരനും ഡിവൈഎസ്പിമാര്‍ക്കും സ്ഥാന ചലനം

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ പൊലീസില്‍ കൂട്ട സ്ഥലം മാറ്റം. എസ്.പി സ്ഥലം മാറ്റം. ജില്ലയില്‍ എസ്.പി എസ്. ശശിധരന്‍ ഉള്‍പ്പെടെയുള്ള...

Read More