India Desk

മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ്; ചരിത്ര നിമിഷമെന്ന് ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: മാധ്യമ പ്രവര്‍ത്തക സംരക്ഷണ ബില്‍ പാസാക്കി ഛത്തീസ്ഗഢ് നിയമസഭ. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് ബില്‍ അവതരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും അക്രമങ്ങള്‍ തടയാനുമാണ്...

Read More