India Desk

വീഴ്ച പറ്റിയെന്ന് രവിശങ്കര്‍ പ്രസാദ്; മാനനഷ്ടക്കേസ് പിന്‍വലിച്ച് ശശി തരൂര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരായ മാനനഷ്ടക്കേസ് അവസാനിപ്പിക്കുന്നതായി ശശി തരൂര്‍ എം.പി. തരൂരിനെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞതിനാലാണ് പിന്മാറ്റം. തരൂരിനെതിരേ താന്‍ ന...

Read More