Kerala Desk

'ഒരു വരി പോലും കോപ്പി അല്ല, ആശയം ഉള്‍ക്കൊണ്ടതാണ് കോപ്പിയടിച്ചിട്ടില്ല'; ഗവേഷണ പ്രബന്ധത്തിലേത് നോട്ടപ്പിശകെന്ന് ചിന്താ ജെറോം

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെ...

Read More