India Desk

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: സമിതിയില്‍ ചീഫ് ജസ്റ്റിസ് വേണമെന്ന് നിര്‍ദേശിച്ച് അദ്വാനി മന്‍മോഹന്‍ സിങിന് അയച്ച കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കാനുള്ള സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിനെ ഒഴിവാക്കാന്‍ കേന്ദ്രം രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ വന്‍ പ്രതിഷേധത്തി...

Read More