Kerala Desk

ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഇന്ന് നേ​തൃ​മാ​റ്റം; പിന്നിൽ വിഭാഗീയതയെന്ന് സൂചന

ആ​ല​പ്പു​ഴ: ചരിത്രത്തിലാദ്യമായി ഭരണ തലപ്പത്ത് ടേൺ വ്യവസ്ഥ നടപ്പാക്കി സിപിഎമ്മും. വിഭാഗീയത രൂക്ഷമായ ആലപ്പുഴയിൽ സിപിഎം ഭരണം നടത്തുന്ന നഗരസഭയിൽ ഇന്ന് നേ​തൃ​മാ​റ്റം. ...

Read More

താനൂര്‍ കസ്റ്റഡി മരണം; എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമ...

Read More

പുതിയ കുര്‍ബാനക്രമം 28 ന്‌ തന്നെ: മാര്‍ ജോര്‍ജ് ആലഞ്ചേരി; അപകടകരമായ അച്ചടക്ക ലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭയെന്ന് മാര്‍ തോമസ് തറയില്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തില്‍ ഉറച്ച നിലപാടുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്‍ നിശ്ചയപ്രകാരം നവംബര്‍ 28 ന് തന്നെ കുര്‍ബാനക്രമം ഏകീകരിക്കുമെന്നും മാര്‍ ആലഞ്ചേരി മാധ...

Read More